നല്ല നായ്ക്കളുടെ തേവിടിശ്ശി.*
യോനിക്ക് ചുണ്ടുകളും
ആ ചുണ്ടുകൾക്ക് നാവും
നാവിനു വാക്കുകളും
സ്വന്തമായി ഉള്ളവൾ.
അക്ഷരങ്ങൾ പഠിപ്പിക്കുക എന്നതിനപ്പുറം
കഴിവുകൾ ഉണ്ടെന്ന്
എന്നോട് പറഞ്ഞത്
നിങ്ങൾ തന്നെയാണ്
എനിക്ക് തോക്കുകളെ
വിഴുങ്ങാൻ കഴിയും.
വെടിയുണ്ടയുമായി
ഇണചേരാനും.
കല്ലുകളെ മലദ്വാരത്തിലും
ഗർഭപാത്രത്തിലും
ഒളിപ്പിക്കാനും കഴിയും **
പഠിപ്പിച്ചു കൊണ്ടിരിക്കുമ്പോഴാണ്
നല്ല നായ്ക്കൾ വന്ന്
വട്ടം നിന്നത്
ചോക്കുപൊടി പുരണ്ട കൈകളിൽ
വിലങ്ങിട്ട്
ഊഴം വച്ച്
ലിംഗങ്ങൾ ഉരച്ച്
ചോർന്നോലിച്ചത്
കുട്ടികളുടെ മുന്നിൽ വച്ചാണ്
നല്ല നായ്ക്കളുടെ
തോക്കിൻ കുഴലും
ബൂട്ടിന്റെ മുനയും
ബയണറ്റും
അവയവങ്ങൾക്ക് വിശ്രമം നൽകി
നല്ല നായ്ക്കൾ
നാവിൽ നിരോധന ഉറകൾ
ധരിക്കുന്നവരാണ്
നേരിനും നുണയ്ക്കും ഇടയിൽ
റബ്ബർ മതിൽ പണിയുന്നവർ
ഉത്തരവുകൾ കേട്ട്
ലിംഗം ഞെട്ടിയുണരുന്ന
നിങ്ങളുടെ തുറിച്ചു നോട്ടത്തിൽ
ബീജ സ്കലനത്തിന്റെ
നനവും പുകമണവും ഉണ്ട് .
എന്നിട്ടും ,
നല്ല നായ്ക്കൾക്ക് ഞാൻ
തേവിടിശിയാണ്
ഒരുദിവസം ,
എല്ലാ പകയോടും കൂടെ
മദജലം കൊണ്ട്
ഉരുൾ പൊട്ടിക്കും
അന്ന്
വന്മലകൾ
കടപുഴകും
ഒരു യോനിക്കൊട്ടുവായയോടെ
നിങ്ങളുടെ വായിലേക്ക്
വെടിയുണ്ടകളെ പ്രസവിക്കും
* തേവിടിശി - സോണി സോറിക്ക് ജാമ്യം നിഷേധിച്ച മജിസ്സ്രെട്ട് നടത്തിയ പരാമർശം.
** സോണി സോറി സഹിച്ച ചെറുതും വലുതുമായ പതിനൊന്ന് കല്ലുകൾ
യോനിക്ക് ചുണ്ടുകളും
ആ ചുണ്ടുകൾക്ക് നാവും
നാവിനു വാക്കുകളും
സ്വന്തമായി ഉള്ളവൾ.
അക്ഷരങ്ങൾ പഠിപ്പിക്കുക എന്നതിനപ്പുറം
കഴിവുകൾ ഉണ്ടെന്ന്
എന്നോട് പറഞ്ഞത്
നിങ്ങൾ തന്നെയാണ്
എനിക്ക് തോക്കുകളെ
വിഴുങ്ങാൻ കഴിയും.
വെടിയുണ്ടയുമായി
ഇണചേരാനും.
കല്ലുകളെ മലദ്വാരത്തിലും
ഗർഭപാത്രത്തിലും
ഒളിപ്പിക്കാനും കഴിയും **
പഠിപ്പിച്ചു കൊണ്ടിരിക്കുമ്പോഴാണ്
നല്ല നായ്ക്കൾ വന്ന്
വട്ടം നിന്നത്
ചോക്കുപൊടി പുരണ്ട കൈകളിൽ
വിലങ്ങിട്ട്
ഊഴം വച്ച്
ലിംഗങ്ങൾ ഉരച്ച്
ചോർന്നോലിച്ചത്
കുട്ടികളുടെ മുന്നിൽ വച്ചാണ്
നല്ല നായ്ക്കളുടെ
തോക്കിൻ കുഴലും
ബൂട്ടിന്റെ മുനയും
ബയണറ്റും
അവയവങ്ങൾക്ക് വിശ്രമം നൽകി
നല്ല നായ്ക്കൾ
നാവിൽ നിരോധന ഉറകൾ
ധരിക്കുന്നവരാണ്
നേരിനും നുണയ്ക്കും ഇടയിൽ
റബ്ബർ മതിൽ പണിയുന്നവർ
ഉത്തരവുകൾ കേട്ട്
ലിംഗം ഞെട്ടിയുണരുന്ന
നിങ്ങളുടെ തുറിച്ചു നോട്ടത്തിൽ
ബീജ സ്കലനത്തിന്റെ
നനവും പുകമണവും ഉണ്ട് .
എന്നിട്ടും ,
നല്ല നായ്ക്കൾക്ക് ഞാൻ
തേവിടിശിയാണ്
ഒരുദിവസം ,
എല്ലാ പകയോടും കൂടെ
മദജലം കൊണ്ട്
ഉരുൾ പൊട്ടിക്കും
അന്ന്
വന്മലകൾ
കടപുഴകും
ഒരു യോനിക്കൊട്ടുവായയോടെ
നിങ്ങളുടെ വായിലേക്ക്
വെടിയുണ്ടകളെ പ്രസവിക്കും
* തേവിടിശി - സോണി സോറിക്ക് ജാമ്യം നിഷേധിച്ച മജിസ്സ്രെട്ട് നടത്തിയ പരാമർശം.
** സോണി സോറി സഹിച്ച ചെറുതും വലുതുമായ പതിനൊന്ന് കല്ലുകൾ

4 അഭിപ്രായങ്ങൾ:
Unknown പറഞ്ഞു...-
-
Unknown
പറഞ്ഞു...
-
-
Unknown
പറഞ്ഞു...
-
-
Unknown
പറഞ്ഞു...
-
-
കിംഗ് എഴുതിയ The bitch of good dogs എന്ന കവിതയാണിത് ..." നല്ല നായ്ക്കളുടെ തേവിടിശി" എന്നായിരുന്നു കിംഗ് എഴുതിയത് ...ഞാനല്ല നായ്ക്കളുടെ തേവിടിശി എന്നാണ് ഇവിടെ എഴുതിയിരിക്കുന്നത് .
abhinandhanhangal
ഒരു യോനിക്കൊട്ടുവായയോടെ
നിങ്ങളുടെ വായിലേക്ക്
വെടിയുണ്ടകളെ പ്രസവിക്കും
With a wide Vaginal yawn
I will deliver
bullets into your mouth......
The poem was more powerful when it was in English ...why did you stop writing in English ? Jones ..
ഒരു നാള്‍ ആ വെടിയുണ്ടകള്‍ തീയും പുകയും തുപ്പി ചരിത്രമെഴുതും...
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ