ചിദംബരരഹസ്യം
ഗാഢമായ
ചുറ്റിവരിയൽക്കുള്ളിൽ
കാർവള്ളികൾ ഒളിപ്പിക്കുന്ന
കൈലാസരഹസ്യമുണ്ട്,
ഇളക്കി മാറ്റിയാലും
കാണാനാവാത്തത്,
സ്ത്രീയുടെ
ഇടത്തെ മുല തടവുന്ന
പുരുഷന്റെ സ്നേഹം പോലൊന്ന്..
ചിദംബരാംബരങ്ങൾ
അങ്ങനെയാണവരെ
മുറുകിപിടിക്കുന്നത്,
തന്റേതെന്ന ഗര്‍വ്വിൽ
യോനി ലിംഗത്തെ
പിടിച്ചു വെയ്ക്കുമ്പോലെ,
ദൈവമപ്പോൾ ദൈവത്തെ
ഉള്ളംകയ്യിൽ നിന്ന് തുറന്നു വിടും.

5 അഭിപ്രായങ്ങൾ:
പി. ശിവപ്രസാദ് / മൈനാഗന്‍ പറഞ്ഞു...-
-
Arun Gandhigram
പറഞ്ഞു...
-
-
Unknown
പറഞ്ഞു...
-
-
Unknown
പറഞ്ഞു...
-
-
Unknown
പറഞ്ഞു...
-
-
സത്യം.. ശിവം... സുന്ദരം.
സ്ത്രീയുടെ
ഇടത്തെ മുല തടവുന്ന
പുരുഷന്റെ സ്നേഹം പോലൊരു രഹസ്യം
വരയ്ക്കാന്‍ പറ്റാത്ത ചില ചിത്രങ്ങളുണ്ട്
വിരമിക്കാത്ത മിത്രങ്ങളെപോലെ...
ഒഴുക്കോടെ എഴുതി, മുഴക്കമുള്ളതായ് ...
rahasyam nigoodam sundaram
ഇതില്‍ 'വിഷയ'മുണ്ട്.സൃഷ്ടിയുടെ രഹസ്യം അതാകയാല്‍ അതന്യമാണെന്ന അഭിപ്രായവുമില്ല.പക്ഷെ 'ചിദംബരാംബരങ്ങള്‍'....മനസ്സിലാവുന്നില്ലല്ലോ, പത്മേ....?
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ